പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, നീന്തല്‍ കുളങ്ങള്‍ അടയ്ക്കും; പശ്ചിമ ബംഗാള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

0
55

കൊല്‍കത്ത: കൊവിഡ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളെല്ലാം അടയ്ക്കും.

സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകളില്‍ 50ശതമാനം ഹാജര്‍ മാത്രം മതി. ഈ മാസം 15വരെയാണ് നിയന്ത്രണങ്ങള്‍. പാര്‍ക്കുകള്‍, സലൂണുകള്‍, സര്‍ക്കാര്‍, ബ്യൂട്ടി പാര്‍ലറുകള്‍, നീന്തല്‍ കുളങ്ങള്‍, ജിമ്മുകള്‍ എന്നിവയും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here