പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പങ്കുവെച്ചെന്ന് പരാതി; വയനാട്ടില്‍ യുവാവിനെതിരെ കേസ്

0
111

കമ്പളക്കാട്: പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

പോപുലര്‍ ഫ്രണ്ട് നല്‍കിയ പരാതിയില്‍ കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന വകുപ്പിലാണ് കമ്പളക്കട് പൊലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here