കുമ്പള അക്കാദമി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ലോഗോ പ്രകാശനം ചെയ്തു

0
182

കുമ്പള: കുമ്പള അകാദമി കോളേജിൽ നടക്കുന്ന യൂണിയൻ തെരഞ്ഞുടുപ്പിൻ്റെ അകാദമി റോയൽസ് ലോഗോ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്തു. ഹൊസങ്കടി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്‌ മുഖ്യഅതിഥിയായിരുന്നു. എം എസ് എഫ് കാസറഗോഡ് ജില്ലാ സെക്രട്ടറിമാരായ സിദ്ദിഖ് മഞ്ചേശ്വരം, റഹീം പള്ളം, മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, സെക്രട്ടറി സവാദ് പൈവളികെ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here