ഷാഫി നാലപ്പാടിനെ ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു

0
193

കാസറഗോഡ്: ഷാഫി നാലപ്പാടിനെ ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാസറഗോഡ് ജില്ലാ പ്രസിഡന്റായി സസംഘടനയ്ക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമായാണ് തൃശൂർ പേൾ റീജൻസിയിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ ഷാഫിയെ തെരഞ്ഞടുത്തത്. നാലപ്പാട് ഫുർണിച്ചർ മാനേജിങ് ഡയറക്ടർ ആണ്. മൂന്നര പതിറ്റാണ്ടായി ഫർണീച്ചർ വ്യവസായ രംഗത്തു തിളങ്ങി നിൽക്കുന്നതിനോടൊപ്പം സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമുള്ള വ്യക്തിത്വ മാണ് ഷാഫി നാലപ്പാട്.

LEAVE A REPLY

Please enter your comment!
Please enter your name here