Saturday, November 27, 2021

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ തെരഞ്ഞടുത്തു

Must Read

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.ഷറഫുദ്ദീൻ അഹമ്മദ്, മുഹമ്മദ് ഷാഫി. ബി.എം കാംബ്ലി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൾ മജീദ് ഫൈസി, സീതാറാം കോയിവാൾ, യാസ്മിൻ ഫാറൂഖി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.

സെക്രട്ടറിമാരായി അൽഫോൻസ് ഫ്രാങ്കോ, റിയാസ്, തയീദുൽ ഇസ്‌ലാം, അബ്ദുൾ സത്താർ, ഫൈസൽ ഇസുദ്ദീൻ, റുന ലൈല എന്നിവരെയും ട്രഷററായി അബ്ദുൾ റവൂഫ് ഇന്ദോറിനെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കൊറോണ വൈറസിന്റെ പുതിയ വകഭേദം: പ്രവാസികൾ ആശങ്കയിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ ആശങ്കയിൽ. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു...

More Articles Like This