സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

0
229

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപ. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4485 രൂപയായി. രണ്ടു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 35,800 രൂപയായിരുന്നു ശനി, ഞായര്‍ ദിവസങ്ങളിലെ വില. ഒന്നാം തീയതി രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

LEAVE A REPLY

Please enter your comment!
Please enter your name here