ഇതെവിടെ നിൽക്കുമെന്ന് ജനം; 19 ദിവസം, ഡീസലിന് കൂട്ടിയത് 5.13 രൂപ, പെട്രോളിന് 3.44

0
211

കൊച്ചി ∙ സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി.

പ്രധാന നഗരങ്ങളിലെ വില

കൊച്ചി: പെട്രോൾ – 105.10 രൂപ, ഡീസൽ – 98.74 രൂപ
തിരുവനന്തപുരം: പെട്രോൾ– 107.05 രൂപ, ഡീസൽ– 100.57 രൂപ
കോഴിക്കോട് : പെട്രോൾ 105.26 രൂപ, ഡീസൽ: 98.93 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here