Wednesday, October 27, 2021

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

Must Read

ചാരുംമൂട് : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര  പണിക്കരയ്യത്ത് ഷാഹുൽ ഹമീദിന്‍റെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്. അടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡിൽ പണയിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ഇർഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കോട്ടക്കലില്‍ പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പ്രസവിച്ചു; മുറിയില്‍ നടന്ന പ്രസവം വീട്ടുകാര്‍ പോലുമറിയാതെ

മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മുറിയില്‍ നടന്ന പ്രസവം ബന്ധുക്കള്‍...

More Articles Like This