ഇന്ധനവില ഇന്നും കൂട്ടി; വർദ്ധനവ് തുടർച്ചയായ മൂന്നാം ദിവസം

0
160

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 102 രൂപ 45 പൈസയും, ഡീസലിന് 95 രൂപ 54 പൈസയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 42 പൈസയും, ഡീസലിന് 97 രൂപ 45 പൈസയുമാണ് ഇന്നത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here