Saturday, September 25, 2021

ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ; അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 20 കോടിയോളം രൂപ

Must Read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം. ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തിയിരിക്കുകയാണ്. ഒന്നാം സമ്മാനം നേടുന്നവരെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹം(19.8 കോടി ഇന്ത്യന്‍ രൂപ). രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ഒപ്പം ആറ് ക്യാഷ് പ്രൈസുകളും അടുത്ത നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാം. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ മെര്‍സിഡീസ് ബെന്‍സ് സി200 കൂപ്പെ കാറും സമ്മാനമായി ലഭിക്കും. ഇനി എന്തിന് കാത്തിരിക്കണം. ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കൂ.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഈ സെപ്തംബറില്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ കാര്‍ ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ ലഭ്യമാണ്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.

ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുക. നിരവധി സര്‍പ്രൈസുകള്‍ നിങ്ങളെ കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക...

More Articles Like This