Saturday, September 18, 2021

ഐഎസിൽ ചേർന്ന മലയാളികളടക്കം മടങ്ങിയെത്താം; രാജ്യത്ത് ജാഗ്രത

Must Read

കാബൂൾ ∙ ഐഎസിൽ ചേർന്ന മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍നിന്ന് മടങ്ങിയെത്തുമെന്ന് സൂചന. തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നല്‍കി. മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിർത്തിയിൽ അടക്കം പരിശോധന കർശനമാക്കി. നിലവിൽ ഇവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല.

ഐഎസിൽ ചേർന്ന മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിച്ച് ഇന്ത്യൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകണമെന്ന് ബന്ധുക്കളും മറ്റും ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബാലഗോപാല്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉള്‍പ്പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതി. ജിഎസ്ടിയില്‍...

More Articles Like This