Saturday, September 18, 2021

ടെലിപോർട്ട് ഇന്റർനാഷണൽ ട്രാവൽ ഏജൻസി ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

Must Read

ഉപ്പള :വാണിജ്യ രംഗത്തു അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഉപ്പളയിൽ ദേശീയ അന്തർദേശീയ യാത്രാ സംബന്ധമായ എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് സംതൃപ്തിയോടെ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ കുമ്പോൽ സയ്യിദ് അഹ്‌മദ്‌ റഈസ് തങ്ങളുടെ ഉടമസ്ഥതയിൽ Teleport International എന്ന ട്രാവൽ ഏജൻസി പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു.

കുമ്പോൽ സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ, വളപട്ടണം സയ്യിദ് ഹാശിം തങ്ങൾ,
മംഗൽപാടി പഞ്ചായത് പ്രസിഡന്റ് റിസാന സാബിർ, വ്യാപാരി വ്യവസായി ഭാരവാഹികൾ രാഷ്ട്രീയ, മത – സാമൂഹ്യ വാണിജ്യ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മെസിയുടെ പ്രതിഫലം വിചാരിച്ചതുപോലല്ല ; പിഎസ്ജിയുമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്ത്

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്. ഒരു ഫ്രഞ്ച് ദിനപത്രമാണ് ഇതു സംബന്ധിച്ച...

More Articles Like This