Saturday, September 25, 2021

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി 35,520 രൂപയായി

Must Read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,520ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ ഉയര്‍ന്ന് 4,440 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 120 രൂപയും തൊട്ടു തലേന്ന് 80 രൂപയും കുറഞ്ഞിരുന്നു.

മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക...

More Articles Like This