യുവാവിന്റെ രണ്ടേ രണ്ടു ചോദ്യം, പെറ്റിയടിക്കാൻ ഇറങ്ങിയ പൊലീസ് വണ്ടിയുമെടുത്ത് ഓടി, വീഡിയോ

0
514

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലഭിച്ച അധികാരത്തെ വ്യാപകമായി ദുർവിനിയോഗം ചെയ്യുന്ന പൊലീസ് നടപടികൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. കൃത്യമായി ജോലി ലഭിക്കാതെ ബുദ്ധിമുട്ടിലായ കൂലിപ്പണിക്കാരെ പോലും കനത്ത പിഴ അടപ്പിച്ച് കഷ്ടപ്പെടുത്തുകയാണ് പൊലീസ്. പൊറുതിമുട്ടിയ ജനം തിരിച്ച് പൊലീസിനെ ചോദ്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്. നിയമം പാലിക്കാത്ത ആറ്റിങ്ങൽ പൊലീസിനോട് അത്തരത്തിൽ ചോദ്യം ചോദിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ശരിയായി നമ്പർ പ്‌ളേറ്റ് വയ്ക്കാതെയും, പൊല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ലാതെയും നിരത്തിലിറങ്ങിയ പൊലീസ് ജീപ്പിനെയാണ് യുവാവ് ചോദ്യം ചെയ്യുന്നത്. വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here