Saturday, September 25, 2021

കോവിഡ് നിയന്ത്രിക്കാൻ കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രം

Must Read

കോവിഡ് നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേരളത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തിൽ പറയുന്നു. രോഗം ബാധിക്കുന്നയാളുടെ സമ്പർക്ക പട്ടികയിലുള്ള 25 പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിരക്ക് കൂടുതല്‍. ഓരോ 10 ലക്ഷം പേരിലും 4,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക...

More Articles Like This