Monday, September 20, 2021

കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോ: സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു

Must Read

കാസറഗോഡ്: കേരള സംസ്ഥാന ആക്വട്ടിക് അസോസിയോഷന്റെ കീഴിലുള്ള കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു. കലാ കായിക സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പൊതു പ്രവർത്തന മേഖലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തമാണ് കർള.

നിലവിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ , ജില്ലാ ഫുട്ബോൾ അസോസിയേഷൻ അംഗം, ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡന്റ്, ദുബായ് മലബാർ സ്പോർട്സ് ഫൗണ്ടേഷൻകൺവീനർ. ആരിക്കാടി സ്പോർട്ടിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This