Saturday, September 25, 2021

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്…! വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസം ബാങ്ക്​ അവധി

Must Read

ന്യൂഡൽഹി:രാജ്യത്ത്​ ​കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം, തമിഴ്​നാട്​, കര്‍ണാടക സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക.

വ്യാഴം- മുഹറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കള്‍- ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധി ദിവസങ്ങള്‍.

അതേസമയം ആഗസ്റ്റില്‍ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക...

More Articles Like This