Wednesday, August 4, 2021

ബക്രീദ് ദിനത്തില്‍ ബീഫുമായി വീട്ടിലേക്ക് പോകവേ ഓട്ടോ തടഞ്ഞ് നിർത്തി യുവാക്കളെ മ‍ർദ്ദിച്ചു

Must Read

മടിക്കേരി: ബീഫ് കൈവശം വച്ചതിന്‍റെ പേരിൽ യുവാക്കൾക്ക് മര്‍ദ്ദനമേറ്റു. കര്‍ണാടകയിലെ മടിക്കേരിയിൽ വച്ച് മുസ്ലീം യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ബക്രീദ് ദിനത്തില്‍ ബീഫുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. ബജറംഗദള്‍ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നാണ് യുവാക്കൾ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

"അബുദാബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ്...

More Articles Like This