ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് അ​നു​മതിയില്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡി​ൽ ളു​ഹ്ർ ന​മ​സ്കാ​രം

0
188

എ​രു​മ​പ്പെ​ട്ടി: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് പ​ള്ളി​ക​ളി​ൽ ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്നി​ത്ത​ട​ത്ത് 40 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് വെ​ള്ളി​യാ​ഴ്ച റോ​ഡി​ൽ ളു​ഹ്ർ ന​മ​സ്കാ​രം ന​ട​ത്തി. എ​സ്.​പി. ഉ​മ്മ​ർ മു​സ്‌​ലി​യാ​ർ, എം.​എ​സ്. ബ​ഷീ​ർ, തൗ​ഫീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​ത്.

സ​ർ​ക്കാ​റി​ന് വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ഇ​വി​ടെ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടും പ​ള്ളി​ക​ളും മ​റ്റു ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കാ​ത്ത​ത് ഏ​റെ ഖേ​ദ​ക​ര​മാ​ണെ​ന്നും ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​സ്.​പി. ഉ​മ്മ​ർ മു​സ്‌​ലി​യാ​ർ പ​റ​ഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here