13 കൊല്ലം മാത്രം അധികാരത്തിലിരുന്ന ബി.ജെ.പിയുടെ ബാങ്ക്​ ബാലൻസ്​ 2200 കോടി -കോൺഗ്രസ്​

0
472

ന്യൂഡൽഹി: 60 കൊല്ലം രാജ്യം ഭരിച്ച കോൺഗ്രസിന്​ 178 കോടി രൂപയാണ്​ ബാങ്ക്​ ബാലൻസെങ്കിൽ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലൻസ്​ 2200 കോടി രൂപ. കോൺഗ്രസിന്‍റെ ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ കോഓർഡിനേറ്റർ ഗൗരവ്​ പാന്ധിയാണ്​ ട്വിറ്ററിൽ ഇൗ ആരോപണം ഉന്നയിച്ചത്​.

‘കോൺഗ്രസ്​ 60 കൊല്ലം അധികാരത്തിലിരുന്നിട്ട്​ ബാങ്ക്​ ബാലൻസ്​ 178 കോടി രൂപയാണ്​. ഒരൊറ്റ ആധുനിക ഓഫിസ്​ പോലുമില്ല.

എന്നാൽ, 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലൻസ്​ ഇപ്പോൾ 2200 കോടി രൂപയാണ്​. ഓരോ ജില്ലയിലും അവർക്ക്​ ​വമ്പൻ ​െകട്ടിടങ്ങളും ഓഫിസുകളുമുണ്ട്​. അതിനൊപ്പം മോദിയുടെ ​െജറ്റുകൾക്കും കൊട്ടാരങ്ങൾക്കും വേണ്ട ചെലവുകൾ പുറമെയും. മാസ്റ്റർസ്​ട്രോക്​ നാഷനലിസം’-ഗൗരവ്​ പാന്ധി ട്വീറ്റ് ചെയ്​തു. ​

LEAVE A REPLY

Please enter your comment!
Please enter your name here