Friday, March 29, 2024
Home Kerala കേട്ടത് സത്യമാണെങ്കില്‍ കെ.എന്‍.എ.ഖാദറിന് അടിയന്തരമായി സുരക്ഷ നല്‍കണമെന്ന് സന്ദീപ് വാര്യര്‍

കേട്ടത് സത്യമാണെങ്കില്‍ കെ.എന്‍.എ.ഖാദറിന് അടിയന്തരമായി സുരക്ഷ നല്‍കണമെന്ന് സന്ദീപ് വാര്യര്‍

0
795

കോഴിക്കോട്: താന്‍ കേട്ടത് സത്യമാണെങ്കില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദറിന്  അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍.

അദ്ദേഹത്തിന്റേതെന്ന പേരില്‍ കടുത്ത ഇസ്രായേല്‍ അനുകൂലമായ നിലപാടുകളുള്ള വോയ്‌സ് ക്ലിപ് പ്രചരിക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here