ഈ വര്‍ഷത്തെ അറബിക്കടലിലെ ആദ്യ ചുഴലിയാണ് ടൗട്ടെ. പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിന്റെ അര്‍ഥം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്.