Sunday, June 20, 2021

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് കോവിഡ് 19 സ്ഥിരീകരിച്ചു

Must Read

മുംബൈ: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കോവിഡിന്റെ സാധാരണമായ ലക്ഷണങ്ങള്‍ മാത്രമാണ് മോഹന്‍ ഭാഗവത് പ്രകടിപ്പിക്കുന്നതെന്ന് ട്വീറ്റില്‍ പറയുന്നു.

മോഹന്‍ ഭാഗവതിനെ ഇപ്പോള്‍ നാഗ്പുരിലെ കിങ്‌സ്‌വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതുവായ പരിശോധനകള്‍ നടത്തിവരികയാണെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

70 വയസ്സുള്ള മോഹന്‍ ഭാഗവതിന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

10 നില കെട്ടിടം നിർമിച്ചത് വെറും 28 മണിക്കൂർ കൊണ്ട് !

ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ്...

More Articles Like This