മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫിൻ്റെ മാതാവ് ഖദീജ നിര്യാതയായി

0
141

കുമ്പള: ആരിക്കാടി കുന്നിൽ കെ.ജി.എൻ ഹൗസിലെ പരേതനായ എ.ടി അബ്ദുൽ കാദറിൻ്റെ ഭാര്യ ഖദീജ (78) നിര്യാതയായി
മക്കൾ: എ.കെ. മുഹമ്മദ്, എ.കെ.ഉമ്മർ, എ.കെ. ആരിഫ് (സെക്രട്ടറി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), നഫീസ, സുഹറ.മരുമക്കൾ: ഉമ്മർ വിട്ല, അബൂബക്കർ പൈവളിഗെ, ആയിഷ, കദീജത്ത്കുബ്റ, അനീസ. സഹോദരങ്ങൾ: മുഹമ്മദ്, മൂസ, കുഞ്ഞാമിന, പരേതരായ അബ്ദുല്ല, മറിയുമ്മ

LEAVE A REPLY

Please enter your comment!
Please enter your name here