Monday, May 10, 2021

മനോരമ ന്യൂസിന്റെ പഴയ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് വ്യാജപ്രചാരണം; ജാഗ്രത

Must Read

ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മനോരമ ന്യൂസിന്റെ പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം. 2020 മാർച്ച് മാസത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ, തുടർന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്ന പേരിലാണ് ഇവ ഷെയർ ചെയ്യപ്പെടുന്നത്. ഇത്തരം പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌, ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലും ഇത് കൂടി ശ്രദ്ധിക്കണം: ഡോ ഷിംന അസീസ്

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്. സമ്പർക്കം ഉണ്ടായി അഞ്ച്...

More Articles Like This