Wednesday, May 12, 2021

കൊവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; സമ്മര്‍ദ്ദം താങ്ങാതെ യുവതി ആത്മഹത്യ ചെയ്തു

Must Read

മധ്യപ്രദേശ്: കൊവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.

ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചത്. എന്നാല്‍ കൊവിഡ് ബാധിച്ച് തന്നെയാണോ മൂന്ന് പേരും മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മൂന്ന് പേരും മരിച്ചത്.

അഞ്ച് ദിവസത്തിനുള്ളില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത് യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി തൂങ്ങിമരിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികള്‍, നാളെ പെരുന്നാള്‍, ഇന്ന് മാംസ വില്‍പ്പനശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13...

More Articles Like This