‘കുറച്ച് കോള, മുട്ട; ഏത് മീനും പുറത്തുചാടും’; തന്ത്രത്തെ ട്രോളി മീൻപിടുത്തം; വിഡിയോ

0
585

ഒളിച്ചിരിക്കുന്ന മീനിനെ പുറത്തുചാടിക്കാൻ കോളയും മുട്ടയും ഉപയോഗിച്ചാൽ മതിയോ..? സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുള്ള വിഡിയോകളിൽ‌ ചിലത് ഈ മീൻ പിടുത്തമാണ്. എന്നാൽ ഇതിന് പിന്നിലെ രസകരമായ ഒരു തട്ടിപ്പ് വെളിപ്പെടുത്തുകയാണ് ഫിറോസ് ചുട്ടിപ്പാറ എന്ന യൂട്യൂബർ. ആദ്യവസാനം രസകരമായ ഈ വിഡിയോ ഇപ്പോൾ ട്രെൻഡിങിൽ രണ്ടാമത് നിൽക്കുകയാണ്. ട്രോളൻമാരും ഈ തന്ത്രം ഏറ്റെടുത്തതോടെ സംഭവം വൈറലായി. കോള ഒഴിച്ച് മീൻ പിടിക്കാൻ ആവശ്യമായ സാധനങ്ങളും കയ്യിൽ കരുതേണ്ട് പൈപ്പ് കഷണത്തെ കുറിച്ചും ഫിറോസ് വിവരിക്കുന്ന വിഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here