കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

0
390

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ഷ്മി​ത (15) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഉ​ച്ച​തി​രി​ഞ്ഞ് കു​ട​വു​മാ​യി കി​ണ​റി​ന​രി​കി​ലേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​രം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കി​ണ​റ്റി​ൽ വീ​ണ​താ​യി മ​ന​സ്സി​ലാ​യ​ത്. സ​ഹോ​ദ​ര​ൻ ഷ​മ്മി​ത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here