ചെന്നൈ: വോട്ടുചോദിച്ചെത്തിയ എംഎല്‍എയെ ഭക്ഷ്യയോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ജനങ്ങളുടെ വ്യത്യസ്ത പ്രതിഷേധം. തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കാറ് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ്. ഈ സാഹചര്യത്തിലാണ് സിറ്റിംഗ് എംഎല്‍എയ്ക്ക് മോശം അരി കൊണ്ട് ആരതി ഉഴിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയത്. മധുരയിലെ ഒരു ഗ്രാമമാണ് വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തിയത്.
Home Latest news വോട്ടു ചോദിച്ചെത്തിയ എംഎല്‍എയെ ഭക്ഷ്യയോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം; ഞങ്ങളും മനുഷ്യരല്ലേ...