വിവാഹം കഴിഞ്ഞ് അഞ്ച് മാസമായിട്ടും മധുവിധു ആഘോഷിക്കാതെ ഭാര്യ; യുവാവ് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം

0
877

വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും മധുവിധുവിനു തയാറാവാതെ ഭാര്യ. ഇത്രയും നാൾ കഴിഞ്ഞിട്ടും ഭർത്താവിന്റെ അരികിലേക്ക് വരാൻ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ രണ്ടാം നാൾ മുതൽ യുവതി അകൽച്ച പ്രകടിപ്പിക്കാൻ ആരംഭിച്ചിരുന്നു

മുറിയിൽ ഭർത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവർ ചെയ്തത്. എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭർത്താവ് കരുതിയത്. പക്ഷെ മാസങ്ങൾ പിന്നിട്ടിട്ടും കാര്യങ്ങൾക്കു മാറ്റമൊന്നുമുണ്ടായില്ല. പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു. ശേഷം ഡോക്‌ടറെ കാണിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇയാൾക്ക് നേരിടേണ്ടി വന്നത് (തുടർന്ന് വായിക്കുക)

ഉത്തർപ്രദേശിലെ മുസാഫർനഗർ എന്ന സ്ഥലത്താണ് സംഭവം. ഭാര്യയുടെ അകൽച്ചയിൽ അത്യന്തം വിഷമം തോന്നിയ യുവാവ് ഒടുവിൽ അവരെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. തന്നിൽ നിന്നും ഒരു വലിയ കാര്യം മറച്ചു വച്ചായിരുന്നു വിവാഹം.

പരിശോധനയിൽ യുവതി ട്രാൻസ്‌ജെൻഡർ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പരാതിപ്പെട്ടാൽ കേസ് കൊടുക്കുമെന്നായി യുവതി. യുവാവിന്റെ വീട്ടുകാർ ആദ്യമൊന്നും കാര്യമറിഞ്ഞിരുന്നില്ല.

യുവാവ് കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. പക്ഷെ ഇക്കാര്യം അറിഞ്ഞ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

എന്നാൽ അപ്പോഴേക്കും കുടുംബാംഗങ്ങൾ ഇടപെട്ട് മകൻ വഞ്ചിതനായി എന്ന കാര്യം പോലീസിനെ ബോധിപ്പിക്കുകയുണ്ടായി. ഇക്കാര്യങ്ങൾ അവർ പോലീസിനെ പറഞ്ഞ് ധരിപ്പിക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here