റോഡുപണിക്കിടെ നിധി കിട്ടിയെന്ന് അഭ്യൂഹം

0
237

കു​റ്റ്യാ​ടി (കോഴിക്കോട്​): കു​റ്റ്യാ​ടി -മു​ള്ള​ൻ​കു​ന്ന് റോ​ഡ് വി​ക​സ​ന​പ്ര​വൃ​ത്തി​ക്കി​ടെ നി​ധി കി​ട്ടി​യെ​ന്ന് അ​ഭ്യൂ​ഹം.

വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍

അ​ടു​ക്ക​ത്ത് കു​ളി​ക്കു​ന്ന പാ​റ​ക്ക​ടു​ത്ത് മ​ൺ​മ​തി​ലിെൻറ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ പാ​ത്രം ക​ണ്ടു​വെ​ന്നും അ​തി​ൽ നി​ധി​യു​ണ്ടെ​ന്നു​മാ​ണ് പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ൽ, പ​ണ്ടു​കാ​ല​ത്ത് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച ന​ന്ന​ങ്ങാ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു. മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്ന ന​ന്ന​ങ്ങാ​ടി റോ​ഡ് മ​ണ്ണു​മാ​ന്തി​കൊ​ണ്ട് കി​ള​ക്കു​ന്ന​തി​നി​ടെ പൊ​ട്ടിേ​പ്പാ​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here