Saturday, May 8, 2021

ജനശതാബ്ദി ഓടിയത് പിറകോട്ട്, അതും 35 കിലോമീറ്റര്‍ (വിഡിയോ)

Must Read

ദെഹ്‌റാദൂണ്‍: യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി.  ഡല്‍ഹിയിൽ നിന്നും   ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ്  പിന്നിലേക്ക് സഞ്ചരിച്ചത്. സാങ്കേതിക തകരാര്‍ മൂലമാണ് ട്രെയിന്‍ പിന്നിലേക്ക് സഞ്ചരിച്ചതാണ്  റിപ്പോര്‍ട്ടുകള്‍.  അമിത വേഗതയില്‍ പിന്നിലേക്കോടിയ ട്രെയിന്‍ ഖാട്ടിമ എന്ന സ്ഥലത്ത് ചെന്നാണ് നിന്നത്.

ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക

ട്രാക്കില്‍ നില്‍ക്കുന്ന മൃഗത്തെ  ഇടിക്കാതിരിക്കാനായി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്നാണ്  നിയന്ത്രണം വിട്ട ട്രെയിന്‍ പിന്നീലേക്ക് ഓടിയത്. ഖാത്തിമയില്‍ ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം യാത്രക്കാരെ തനക്പുരിലേക്ക് ബസില്‍ അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്‌കാരത്തിലായിരുന്നു; ഇസ്രയേല്‍ വേട്ടക്കിടെ മസ്ജിദുൽ അഖ്‌സയിലെ കാഴ്ചകൾ

മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി...

More Articles Like This