‘കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ല’, നിഷേധിച്ച്‌ മുസ്ലിം ലീഗ്

0
175

കോഴിക്കോട്: ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയതായുള്ള കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ പ്രതികരണത്തെ തള്ളി മുസ്ലിം ലീഗ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചര്‍ച്ചയും മുസ്‌ലിംലീഗ് നടത്തിയിട്ടില്ല. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവയിലൂടെ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here