കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
509

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2606 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4856 പേര്‍

വീടുകളില്‍ 3884 പേരും സ്ഥാപനങ്ങളില്‍ 972 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4856 പേരാണ്. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1354 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 216 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 258 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17495 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14719 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 170 ആയി. പളളിക്കര പഞ്ചായത്തിലെ കുഞ്ഞബ്ദുളള 60 വയസ്സ്, കളളാര്‍ പഞ്ചായത്തിലെ കരുണന്‍ 75 വയസ്സ്, ചെങ്കള പഞ്ചായത്തിലെ പ്രസന്നകുമാര്‍ 46 വയസ്സ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 12
ബദിയഡുക്ക- 8
ബളാല്‍-8
ബേഡഡുക്ക- 8
ചെമ്മനാട്-12
ചെങ്കള-20
ചെറുവത്തൂര്‍- 2
ദേലംപാടി- 6
ഈസ്റ്റ് എളേരി- 2
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 5
കാറഡുക്ക- 4
കാസര്‍കോട്- 10
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 6
കോടോംബേളൂര്‍- 5
കുംബഡാജെ- 2
കുമ്പള- 2
കുറ്റിക്കോല്‍- 7
മധൂര്‍- 6
മടിക്കൈ- 1
മംഗല്‍പാടി- 9
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍- 4
നീലേശ്വരം- 11
പടന്ന- 5
പള്ളിക്കര-12
പനത്തടി- 1
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ- 4
പുത്തിഗെ- 1
തൃക്കരിപ്പൂര്‍-6
വലിയപറമ്പ-2

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ -23
ബദിയഡുക്ക- 12
ബളാല്‍ – 10
ബേഡഡുക്ക- 1
ചെമ്മനാട്-19
ചെങ്കള-24
ചെറുവത്തൂര്‍-4
ദേലംപാടി- 1
ഇൗസ്റ്റ്എളേരി-1
എന്‍മകജെ-1
കളളാര്‍-1
കാഞ്ഞങ്ങാട്-23
കാറഡുക്ക-2
കാസര്‍ഗോഡ്-44
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോം ബേളൂര്‍-7
കുമ്പടാജെ -3
കുമ്പള-7
കുറ്റിക്കോല്‍-5
മധൂര്‍- 5
മടികൈ -2
മംഗല്‍പാടി-21
മഞ്ചേശ്വരം -10
മീഞ്ച-1
മൊഗ്രാല്‍ പൂത്തൂര്‍-4
മുളിയാര്‍-4
നീലേശ്വരം-7
പടന്ന-10
പൈവളിഗ-1
പള്ളിക്കര-17
പനത്തടി-1
പിലിക്കോട്- 8
പുലൂര്‍ പെരിയ-15
പുത്തിഗെ-1
തൃക്കരിപ്പൂര്‍ -16
ഉദുമ-6
വലിയപറമ്പ -2
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-1

LEAVE A REPLY

Please enter your comment!
Please enter your name here