സെലെക്ടഡ് മണ്ണംകുഴി ക്ലബ് ഉദ്ഘാടനം ചെയ്തു

0
151

ഉപ്പള : മണ്ണംകുഴി സെലക്റ്റട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മഞ്ചേശ്വരം എസ്.ഐ രാഘവൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ കായിക സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖ നേതാക്കൾ പങ്കടുത്തു. കൂടാതെ ഫസ്റ്റ് അണ്ടർ ആം വാട്സ്ആപ്പ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച ഓൺലൈൻ MPL സീസൺ 1 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ടീമുകൾക്ക് സമ്മാനം വിതരണവും നടത്തുകയും, 2020 എസ്.എസ് എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

മഹമൂദ് കാദർ ഹാജി, മഹമൂദ് സീഗന്റടി, അബുബക്കർ വടകര, ഫാറൂഖ് pk, ഷഫീഖ് ഹാജിമലങ്, സാഹിർ നാട്ടക്കൽ, മൊയ്‌ദു പി.കെ എന്നിവർ പങ്കടുത്തു.ഹനീഫ് ഉമ്മൻഗ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here