ഉപ്പളയില്‍ ആംബുലന്‍സ് കത്തിച്ച കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല; സമരവുമായി ആംബുലന്‍സ് ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍

0
354

കാസര്‍കോട്: (www.mediavisionnews.in) ഉപ്പള മണ്ണംകുഴിയിൽ നേര്‍വഴി ഇസ്ലാമിക് ട്രസ്റ്റിന്റെ കീഴിലുള്ള നേര്‍വഴി ആമ്പുലന്‍സിന് തീയിട്ട സാമൂഹ്യദ്രോഹികളുടെ നേരെ ഇതുവരെയായിട്ടും ഒരു നടപടിയുമെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകങ്ങളുമായി മുന്നോട്ട് പോകാന്‍ ആംബുലന്‍സ് ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഒരു ദിവസം സര്‍വ്വീസ് നിര്‍ത്തിവയ്ക്കാനും പ്രകടന പരിപാടികളുമായി മുന്നോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here