ഉപ്പളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

0
372

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ ഒരു വീട്ടില്‍ ഗ്യാസ് സ്റ്റൗ പൊട്ടിച്ചു. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പെരിങ്കടിയിലെ മാളികെ കബീറിന്റെ വീട്ടിലാണ് സ്റ്റൗ പൊട്ടിതെറിച്ചത്. ഉപ്പളയിലെ ഒരു ഷോപ്പില്‍ നിന്ന് പുതുതായി വാങ്ങിയതായിരുന്നു സ്റ്റൗ. രാത്രി ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അടുപ്പിന്റെ സമീപത്തായി കബീറും ഉമ്മയും സഹോദന്റെ ഭാര്യയും ഉണ്ടായിരുന്നു. ഗ്ലാസ് ക്ഷണം മൂന്ന് പേരുടെ ദേഹത്ത് പതിഞ്ഞങ്കിലും ആര്‍ക്കും പരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here