കോവിഡ് ലക്ഷണം: 15 ദിവസത്തിനിടെ ജില്ലയിൽ മരിച്ചത് 9 പേർ

0
129

കാസർകോട്: 15 ദിവസത്തിനിടെ ജില്ലയിൽ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചത് 9 പേർ. ഇതിൽ 5 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മറ്റു നാലു പേരുടെ ആർടി-പിസിആർ പരിശോധന ഫലം കൂടി വന്നാലേ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. മരിച്ചവരിൽ ആരുടെയും ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയുണ്ടാക്കുന്നു. മംഗൽപ്പാടി പഞ്ചായത്തിലെ നഫീസയുടെ മരണമാണ് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here