എസ്.എഫ്.ഐ ബായാർ മുളിഗദ്ദേ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
172

പൈവളികെ: (www.mediavisionnews.in) എസ്.എഫ്.ഐ ബായാർ മുളിഗദ്ദേ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് കൺവെൻഷൻ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സകരിയ്യ ബായാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വിനയ് കുമാർ, ഏരിയ കമ്മിറ്റി അംഗം അറഫാത് തുടങ്ങിയവർ പങ്കെടുത്തു.

11 അംഗ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.
പ്രസിഡന്റായി സ്വാലിഹ് മുഗുളി, വൈസ് പ്രസിഡന്റായി അമിത് സുന്നട, സെക്രട്ടറിയായി അൽഫീസ്, ജോ: സെക്രട്ടറിയായി ഹംസ എന്നിവരെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here