സംസ്ഥാനത്ത് 82 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 03 പേര്‍ക്ക്‌

0
162

തിരുവനന്തപുരം (www.mediavisionnews.in) :സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം – 14, മലപ്പുറം -11, ഇടുക്കി – 9, കോട്ടയം- 8, കോഴിക്കോട്- 7, ആലപ്പുഴ- 7, പാലക്കാട്- 5, എറണാകുളം- 5, കൊല്ലം – 5, തൃശൂർ – 4 കാസർകോട്– 3, കണ്ണൂർ – 2, പത്തനംതിട്ട – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here