കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് മറിയമ്മത്ത് മസ്‌റൂറക്ക് എം.എസ്.എഫ് ഉപഹാരം നൽകി

0
142

ഉപ്പള: (www.mediavisionnews.in) കണ്ണൂർ യൂണിവേഴ്സിറ്റി BBA TTM പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനമായ ഹിദായത്ത് നഗറിലെ മറിയമ്മത്ത് മസ്‌റൂറക് എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി ഉപഹാരം നൽകി.

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എഫ് ഇഖ്‌ബാൽ ഉപഹാരം നൽകി . എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി മുഫാസി കോട്ട, മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ നമീസ് കുതുകൊട്ടി, ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ, റഹീം പള്ളം, റാഷിദ്‌ പഞ്ചാര എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here