യു എ ഇയിൽ ആറ് കോവിഡ് മരണം;731 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
139

യു എ ഇയിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 220 ആയി. 731 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 23,358 ആയി.

581 പേർക്ക് രോഗം പൂർണമായും ഭേദമായതോടെ രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 8,512 ആയി. 40,000 ലധികം പേരിൽ നടന്ന കോവിഡ് പരിശോധനയുടെ ഫലമയാണ് ഇത്രയും പുതിയ രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

also read; സൗഹാർദ്ദത്തിന്റെ കണ്ണീർ ചിത്രം; യഅ്ക്കൂബിന്റെ കൈയ്യിൽ ചേർന്ന് കിടന്ന് അമൃത് എന്നന്നേക്കുമായി കണടച്ചു; ലോക്ക്ഡൗൺ കാലത്തെ വേറിട്ട സൗഹൃദത്തിന്റെ കഥ ഇങ്ങനെ

also read; ഷൂട്ടിംഗ് നിലച്ചു, ജോലി നഷ്ടമായി; സീരിയല്‍ നടന്‍ ആത്മഹത്യ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here