ചെർക്കള സെൻട്രൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വൈറ്റ്ഗാർഡ് ചെങ്കള ടീം അണുനാശിനി തളിച്ച് ശുദ്ധീകരിച്ചു

0
141

ചെർക്കള: ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ നടക്കുന്ന മുഴുവൻ ബ്ലോക്കുകളും അണുനാശിനി സ്പ്രേ തളിച്ച് ശുദ്ധീകരിച്ചു.

വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് നേതൃത്വം നൽകി. ഗഫൂർ ബേവിഞ്ച, സലാം ചെർക്കള, അഷ്റഫ് സലീം ചെർക്കള, അബ്ദുൽഖാദർ സിദ്ധ, ഫൈസൽ ചെർക്കള, നിഷാദ് ചെങ്കള, ഖലീൽ മാവിന്കട്ട, സിദ്ദീഖ് ചെങ്കള, സിനാൻ, മിർഷാദ്, ശിഹാബ് മുളിയാർ, സലാം ചെർക്കള, തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here