കൊവിഡ് 19 ഫൈൻ ഗോൾഡ് 21.3.2020 മുതൽ അടച്ചിടും

0
162

ഉപ്പള : (www.mediavisionnews.in) കൊവിഡ് 19 ( കൊറോണ ) വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന ജാഗ്രതയും ജനങ്ങളുടെയും സ്ഥാപന ജീവനക്കാരുടെയും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഉപ്പളയിലെ ഫൈൻ ഗോൾഡ്
21- O3 – 2020 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ അടച്ചിടുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here