നെഹ്‌റു യുവകേന്ദ്ര യൂത്ത് മീറ്റ് നാളെ

0
164

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ബ്ലോക്കിലെ തിരഞ്ഞെടുത്ത ക്ലബ്ബുകളുടെ പ്രതിനിധികളുടെ യൂത്ത് മീറ്റ് 2020 നാളെ DM cabana റിസോർട്ടിൽ മഞ്ചേശ്വരം എം എൽ എ എം.സി ഖമറുദ്ദീൻ ഉദ്‌ഘാടനം ചെയ്യും. വിവിധ ക്ലബ്ബുകളിൽ നിന്ന് തിരഞ്ഞെടുത്തവർ പങ്കെടുക്കും. എല്ലാ ക്ലബ്ബുകളെയും ഒരു കുടകീഴിൽ കൊണ്ട് വരുക , സർക്കാർ ആനുകൂല്യങ്ങൾ എത്തിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ഉദ്ദേശത്തോടെയാണ് യൂത്ത് മീറ്റ് സംഘടിപ്പിക്കുന്നത്.

അവിടെ വെച്ചു പുതിയ ക്ലബ്ബുകൾക്ക്‌ അഫിലിയേറ്റ് ചെയ്യാനുള്ള അവസരവും നൽകും. ഉച്ചക്ക് ശേഷം ജില്ലാ തല കൾച്ചറൽ പരിവാടികൾ നടക്കും. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ കലാ പരിവാടികൾ സംഘടിപ്പിക്കും. അതോടപ്പം 500 വർഷങ്ങൾ പഴക്കമുള്ള സാധനങ്ങളുടെ പ്രദർശനവും ഉണ്ടാകും.
9995234913, 9656217679

LEAVE A REPLY

Please enter your comment!
Please enter your name here