നാടൻ രുചിക്കൂട്ടുകളുമായി ചട്ടികഞ്ഞി ഭക്ഷണശാല ബന്തിയോട് പ്രവർത്തനം ആരംഭിച്ചു

0
458

ബന്തിയോട് (www.mediavisionnews.in): നാവില്‍ രുചിയേറും നാടന്‍ വിഭവങ്ങളുമായി ചട്ടികഞ്ഞി ഭക്ഷണശാല. ദേശീയപാതക്കരികിൽ ബന്തിയോട് പ്രവര്‍ത്തിക്കുന്ന നാടന്‍ ഭക്ഷണശാല രുചിക്കൂട്ടുകളുടെ വ്യത്യസ്‌തതയില്‍ ശ്രദ്ധയാര്‍ഷിക്കുകയാണ്‌. ചട്ടികഞ്ഞി എന്ന പേരിലുള്ള ഭക്ഷണശാലയില്‍ എല്ലാവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്‌. നെയ് കഞ്ഞി ഉൾപ്പെടെ അഞ്ച് തരാം കഞ്ഞികളാണ് ഇവിടുത്തെ പ്രധാന വിഭവം.

കഞ്ഞി, നെയ്കഞ്ഞി, ജീര കഞ്ഞി, പഴം കഞ്ഞി, തൈര് കഞ്ഞി, ഫിഷ് ഓയിൽ ഫ്രൈ, ഫിഷ് തവ ഫ്രൈ, ഞണ്ട് വറുത്തത്, കൂന്തൽ വറുത്തത്, ചെമ്മീൻ വറുത്തത്, മീൻ മുട്ട, ചെമ്മീൻ ബിരിയാണി, ഫിഷ് ബിരിയാണി, ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, പുട്ട്, ചെമ്മീൻ പുട്ട്, ഇറച്ചി പുട്ട്, കടല പുട്ട്, നെയ് പത്തിരി, ഇടിയപ്പം, കൽത്തപ്പം, നീര് ദോശ, പത്തിരി, അപ്പം, പൊറോട്ട, ബീഫ് മസാല, ബീഫ് പെപ്പർ, ബീഫ് കൊക്കോനട്ട്, ബീഫ് കറി, ചിക്കൻ കറികളും തുടങ്ങി മീന്‍ കറി വരെയുണ്ട്‌

സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഷബീബ് ഫൈസി റബ്ബാനി സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here