മഞ്ചേശ്വരത്ത് ബി.ജെ.പി മുഖ്യ എതിരാളി: കുഞ്ഞാലിക്കുട്ടി

0
202

മലപ്പുറം: (www.mediavisionnews.in) മഞ്ചേശ്വരത്ത് ബി.ജെ.പി മുഖ്യ എതിരാളിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി. സി.പി.എം മതേതര ശക്തികളെ പിന്തുണക്കണം. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here