പ്രളയ ബാധിതർക്കുള്ള ‘നേർവഴിയുടെ കൈത്താങ്ങ്’ ഒന്നാം ഘട്ടം ഉപ്പള മൂസോടി ഭാഗത്ത് വിതരണം ചെയ്‌തു

0
172

ഉപ്പള (www.mediavisionnews.in): മണ്ണംകുഴി നേർവഴി ഇസ്ലാമിക്ക് സെൻറ്റർ പ്രളയ ബാധിതർക്ക് വേണ്ടി സമാഹരിച്ച വിഭവങ്ങൾ ഉപ്പള മൂസോടി ഭാഗത്ത് വിതരണം ചെയ്തു. 

രണ്ടാംഘട്ടം മടിക്കേരി ഭാഗത്തേക്കും മൂന്നാംഘട്ടം മലപ്പുറം ഭാഗത്തേക്കും സാന്ത്വനം എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, പ്രസിറഡ് റസ്സാഖ് മുസ്ലിയാർ, അസീസ് ഹാജി, ഇബ്രാഹിം നാഗ് പാട , ഖാദർ ഹാജി, ഇസ്മായിൽ തുടങ്ങിയവർ നേത്രത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here