വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ നാളെ റെഡ്‌ അലർട്ട്‌

0
187

കൊച്ചി (www.mediavisionnews.in): സംസ്ഥാനത്ത്‌ നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്. വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്.

വയനാട് ബാണാസുരസാഗർ ഡാം തുറന്നു. കബനി,മാനന്തവാടി,പനമരം പുഴയോയോരങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് 2335.86 അടിയായി. ഇന്ന് അടി 4,46അടി ജലനിരപ്പ് ഉയർന്നു. മഴക്കെടുതിയിൽ ഇതുവരെ 50 മരണം ആയി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here