ഉപ്പള മണ്ണംകുഴിയിൽ യുവതിയെ കാണാതായതായി പരാതി

0
174

മഞ്ചേശ്വരം: (www.mediavisionnews.in) ഉപ്പള മണ്ണംകുഴിയിലെ അബ്ദുൽ ലത്തീഫിന്റെ മകൾ ആമിനത്ത്‌ റഷീന(24)യെ കാണാനില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് റഷീനയുടെ ബന്ധുവായ മുഹമ്മദ് ഹനീഫ് നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് റഷീന വീട്ടിൽ നിന്നിറങ്ങിയതെന്ന് പറയുന്നു. പോകുമ്പോൾ രണ്ടുജോഡി വസ്ത്രങ്ങളും കൊണ്ടുപോയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മൊബൈലിലോ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുകയാണെന്ന് പരാതിയിൽ കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here